ഭര്‍തൃബലാത്സംഗം സഹിക്കാനാകാതെ ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടേണ്ടി വന്നവള്‍ | Marital Rape
Update: 2023-03-01
Description
55ാം വയസിലാണ് അവര്‍ ഭര്‍ത്താവിനെ ഭയന്ന് ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടിയത്. ആദ്യ പ്രസവത്തിനെ തുടര്‍ന്നുണ്ടായ സര്‍ജറിയുടെ സ്റ്റിച്ച് ഉണങ്ങുന്നതിന് മുന്നെ ഭര്‍ത്താവ് ഇവരെ ബലാത്സംഗം ചെയ്തു. ഇത്തരത്തില്‍ വര്‍ഷങ്ങളായി നേരിടുന്ന ലൈംഗിക അതിക്രമം സഹിക്കവയ്യാതെയാണ് ഇവര്‍ അഭയകേന്ദ്രത്തിലേക്ക് എത്തിയത്. ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Comments
In Channel






















